Posted On
date_range Updated On
date_range സൗദിയ തിരുവനന്തപുരം-ജിദ്ദ സർവീസ് തുടരും
തിരുവനന്തപുരം: തിരുവനന്തപുരം- ജിദ്ദ സർവിസ് സെപ്റ്റംബറിൽ കോഴിക്കോേട്ടക്ക് മാറ്റുമെന്ന മാധ്യമ വാർത്തകൾ ശരിയല്ലെന്ന് സൗദി അറേബ്യൻ വിമാനക്കമ്പനിയായ ‘സൗദിയ’ അറിയിച്ചു.
തിരുവനന്തപുരം സർവിസ് തുടരും. വലിയ വിമാനങ്ങളുടെ സർവീസിന് കോഴിക്കോട് വിമാനത്താവളം സജ്ജമാകുന്നതോടെ അതിനായി വ്യോമയാന മന്ത്രാലയം വഴി പ്രത്യേക അനുമതിക്ക് സമീപിക്കുമെന്നും സൗദിയ മാനേജർ (ഇന്ത്യ) ഇബ്രാഹിം എം. അൽഖുബ്ബി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.