Posted On
date_range Updated On
date_range സൗദി സംഘം ഇന്ന് കരിപ്പൂരിൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സർവിസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി സൗദി എയർലൈൻസ് സംഘം ചൊവ്വാഴ്ച കരിപ്പൂരിലെത്തും. മുംബൈയിൽനിന്ന് ഒാപറേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് വരുന്നത്. വൈകീട്ട് മൂന്നിന് ഇവരും വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന എയർപോർട്ട് ഒാപറേഷൻ കമ്മിറ്റി യോഗം ചേരും. സർവിസ് ആരംഭിക്കുന്നതിെൻറ ഒരുക്കം വിലയിരുത്താനാണ് യോഗം. ഡിസംബർ അഞ്ചിനാണ് ജിദ്ദ സർവിസ് സൗദിയ പുനരാരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.