Posted On
date_range Updated On
date_range ദുരിതാശ്വാസ കാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി
തിരുവനന്തപുരം: ദുരിതാശ്വാസ കാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം താലൂക്കില്‍ സ്‌കൂളുകള്‍ക്ക് കലക്ടര്‍ ജെറോമിക് ജോര്‍ജ് നാളെ (ഒക്ടോബര്‍ 28) അവധി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.