Posted On
date_range Updated On
date_range സാജൻ ഫ്രാൻസിസ് ചങ്ങനാശേരി നഗരസഭ ചെയർമാൻ
കോട്ടയം: ചങ്ങനാശേരി നഗരസഭ ചെയർമാനായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി സാജൻ ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടു. 15നെതിരെ 16 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർഥി വിജയം നേടിയത്. ബി.ജെ.പിയുടെ നാലംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കേരള കോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ പി.ജെ. ജോസഫ് വിഭാഗം സ്ഥാനാർഥിക്ക് വോട്ട് ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ എൽ.ഡി.എഫ് നടത്തിയ നീക്കങ്ങൾ ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.