സന്നിധാനത്ത്​ വൻ തിരക്ക്​: യാത്രാ മറ്റു തിയതികളിലേക്ക്​ മാറ്റണമെന്ന്​ പൊലീസ്​

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അനിയന്ത്രിത തിരക്കു മൂലം ബുദ്ധിമുട്ട്​ ഒഴിവാക്കാൻ യാത്ര അടുത്ത ദിവസങ്ങളിലേക്ക്​ മാറ്റണമെന്ന്​ ജില്ലാ പൊലീസ്​ മേധാവി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി സന്നിധാനത്ത്​ വൻ തിരക്കാണ്​ അനുഭവപ്പെട്ടത്​. മണിക്കൂറോളം വരിയിൽ തുടരുന്നത്​ ഒഴിവാക്കാനും തിരക്കിൽ അപകടങ്ങളില്ലാതിരിക്കാനുമാണ്​ പൊലീസ്​ യാത്ര മാറ്റിവെക്കാൻ നിർദേശിച്ചിട്ടുള്ളത്​.

 

Tags:    
News Summary - sabarimala yatra- news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.