Posted On
date_range Updated On
date_range ശബരിമല: കൊച്ചിയിൽ തന്ത്രിമാരുടെ യോഗം
കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തിെൻറ പശ്ചാലത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ തന്ത്രിമാരുടെ യോഗം ആരംഭിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലാണ് യോഗം. വിവിധ തന്ത്രി കുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അഖില കേരള തന്ത്രി സമാജം പ്രസിഡൻറ് വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിപ്പാടിെൻറ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ചർച്ചക്കു ശേഷം തന്ത്രിമാർ മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.