Posted On
date_range Updated On
date_range ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
ശബരിമല : ശബരിമല ദർശനത്തിനായി എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം കോരാണി ദേവി മന്ദിരത്തിൽ വിജയകുമാർ ( 68 ) ആണ് മരിച്ചത്.
ശരംകുത്തി ഭാഗത്തെ ചുക്കുവെള്ള വിതരണ കേന്ദ്രത്തിന് സമീപത്ത് വച്ച് വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.