Posted On
date_range Updated On
date_range ശബരിമല ഓൺലൈൻ ബുക്കിങ് ഇന്നു മുതൽ
ശബരിമല: കർക്കിടക മാസ പൂജക്കായി നടതുറക്കുന്ന ശബരിമലയിൽ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിങ് സൈറ്റ് ഇന്ന് വൈകുന്നേരം അഞ്ചുമുതൽ ഓപ്പൺ ആകും.
Sabarimalaonline.com എന്ന സൈറ്റാണ് ഓപ്പൺ ആകുന്നത്. പ്രതിദിനം 5000 പേർക്കാണ് ദർശനം അനുവദിക്കുക. രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റുള്ളവർക്കും 24 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പ്രവേശനം അനുവദിക്കും.
വെള്ളിയാഴ്ച ൈവികിട്ട് അഞ്ചിനാണ് നട തുറക്കുക. ശനിയാഴ്ച പുലർച്ചെ മുതലാണ് ഭക്തർക്ക് ദർശനം അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.