ഭക്തജനത്തിരക്ക്; കെ.എസ്.ആർ.ടി.സി ചെയിൻ സർവിസിൽ വൻ വർധന

നി​ല​ക്ക​ൽ: ശ​ബ​രി​മ​ല​യി​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും സ​മ​ര​ങ്ങ​ൾ​ക്കും പൊ​ലീ​സ് കൂ​ച്ചു​വി​ല​ങ്ങി​ട്ട​തോ​ടെ ഒ​രാ​ഴ്ച​ക്കു​ശേ​ഷം നി​ല​ക്ക​ൽ-​പ​മ്പ കെ.​എ​സ്.​ആ​ർ.​ടി.​സി ചെ​യി​ൻ സ​ർ​വി​സ്​ ഷെ​ഡ്യൂ​ളു​ക​ളി​ൽ വ​ൻ വ​ർ​ധ​ന. വെ​ള്ളി​യാ​ഴ്ച എ​ഴു​ന്നൂ​റോ​ളം എ.​സി, നോ​ൺ എ.​സി, ഇ​ല​ട്രി​ക് ബ​സ് ഷെ​ഡ്യൂ​ളു​ക​ളാ​ണ് നി​ല​ക്ക​ൽ ഡി​പ്പോ​യി​ൽ​നി​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച 358 ഷെ​ഡ്യൂ​ളാ​യി​രു​ന്നു. ന​വം​മ്പ​ർ 16ന് ​ന​ട​തു​റ​ന്ന ശേ​ഷ​മു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഉ​യ​ർ​ന്ന ചെ​യി​ൻ സ​ർ​വി​സാ​യി​രു​ന്നു വെ​ള്ളി​യാ​ഴ്​​ച​ത്തേ​ത്.

ആ​ർ.​എ​സ്.​എ​സ്-​സം​ഘ്​​പ​രി​വാ​ർ പ്ര​തി​ഷേ​ധ​ങ്ങ​ളും സ​മ​ര​ങ്ങ​ളു​മി​ല്ലെ​ങ്കി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ഭ​ക്ത​ർ സ​ന്നി​ധാ​ന​ത്തേ​ക്ക് എ​ത്തു​മെ​ന്നു​ത​ന്നെ​യാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. നി​ല​ക്ക​ലി​ൽ​നി​ന്ന് നി​ല​വി​ൽ പ​മ്പ​യി​ലേ​ക്ക് 152 എ.​സി-​നോ​ൺ എ.​സി ബ​സു​ക​ളും പ​മ്പ​യി​ൽ​നി​ന്ന് 70 എ.​സി-​നോ​ൺ എ.​സി ബ​സു​ക​ളു​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. ഇ​തി​ന് പു​റ​േ​മ മൂ​ന്ന് ഇ​ല​ക്ട്രി​ക് ബ​സു​ക​ളും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Sabarimala KSRTC Chain Service - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.