Posted On
date_range Updated On
date_range ശബരിമലയും പരാജയത്തിന് കാരണമായിരിക്കാമെന്ന് സി.പി.എം സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമല്ല തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് സി.പി.എം സ െക്രട്ടേറിയറ്റ്. മറ്റ് പല ഘടകങ്ങളും യു.ഡി.എഫ് തരംഗമുണ്ടാകാന്‍ കാരണമായി. ന്യൂനപക്ഷവോട്ടുകള്‍ അധികമില്ലാത്തിടത്തും തോല്‍വിയുണ്ടായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഹിന്ദു വോട്ടുകളിലും കുറവുണ്ടായി. ശബരിമല വിഷയവും കാരണമായിരിക്കാമെന്നും യോഗം വിലയിരുത്തി. തോല്‍വി വിശദമായി സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.