Posted On
date_range Updated On
date_range സുനിൽ പി. ഇളയിടത്തിന് ആർ.എസ്.എസ് ഭീഷണി
തൃശൂർ: ഇടത് ചിന്തകനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടത്തിന് ആർ.എസ്.എസിെൻറ വധഭീഷണി. സാമൂഹിക മാധ്യമങ്ങളിലാണ് വധഭീഷണി. കണ്ടാൽ കല്ലെറിഞ്ഞ് കൊല്ലണമെന്ന് ആഹ്വാനവുമുണ്ട്.
ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് നിരവധി പ്രഭാഷണം നടത്തുകയും ഇക്കാര്യത്തിൽ ആർ.എസ്.എസിെന വിമർശിക്കുകയും ചെയ്യുന്ന ആളാണ് സുനിൽ പി. ഇളയിടം. സുപ്രീംകോടതി വിധിയെ അനുകൂലിച്ച് പ്രസംഗിക്കുന്നതിെൻറ വീഡിയോ പ്രദർശിപ്പിച്ചാണ് സാമൂഹിക മാധ്യമങ്ങളിൽ ആർ.എസ്.എസിെൻറ കൊലവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.