ദേശീയ പതാകയെ അപമാനിച്ചതിന് ആർ. എസ്. എസുകാർക്കെതിരെ കേസ്​

ഇ​രി​ട്ടി: ഒ​രേ കൊ​ടി​മ​ര​ത്തി​ൽ ആ​ർ.​എ​സ്.​എ​സ് പാ​ത​ക​ക്ക്​ കീ​ഴി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി അ​പ​മാ​നി​ച്ച​താ​യ പ​രാ​തി​യി​ൽ ആ​റ​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.

ആ​റ​ളം തോ​ട്ടു​ക​ട​വി​ൽ സ്ഥാ​പി​ച്ച ആ​ർ.​എ​സ്.​എ​സ് കൊ​ടി​മ​ര​ത്തി​ലാ​ണ് ദേ​ശീ​യ പ​താ​ക താ​ഴ്ത്തി​ക്കെ​ട്ടു​ക​യും ആ​ർ.​എ​സ്.​എ​സ് പ​താ​ക ഉ​യ​ർ​ത്തി​ക്കെ​ട്ടു​ക​യും ചെ​യ്​​ത​ത്. പ്ര​ദേ​ശ​ത്തെ ആ​ർ.​എ​സ്.​എ​സ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.