ആശ്രമം കത്തിച്ചത്​ ആർ.എസ്​.എസ് പ്രവർത്തകരെന്ന് ക്രൈംബ്രാഞ്ച്

തി​രു​വ​ന​ന്ത​പു​രം: സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച​ത്​ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ​ത​ന്നെ​യെ​ന്ന്​ ഉ​റ​പ്പി​ച്ച്​ ക്രൈം​ബ്രാ​ഞ്ച്. ആ​ശ്ര​മം ക​ത്തി​ച്ച ശേ​ഷം മു​ന്നി​ൽ വെ​ച്ച റീ​ത്ത്‌ പ്ര​തി​യും ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​നു​മാ​യ കൃ​ഷ്‌​ണ​കു​മാ​ർ തി​രി​ച്ച​റി​ഞ്ഞു.

റീ​ത്ത്​ ത​യാ​റാ​ക്കി​യ​ത്​ ഇ​യാ​ളാ​ണെ​ന്ന്​ പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം അ​ഡീ. ചീ​ഫ്‌ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്‌ കോ​ട​തി​ റി​മാ​ൻ​ഡ്‌ ചെ​യ്‌​തു.

ഒ​ന്നാം പ്ര​തി ​പ്ര​കാ​ശും ഒ​ളി​വി​ൽ കഴിയുന്ന മൂ​ന്നാം പ്ര​തി​ ശ​ബ​രി​യും ചേ​ർ​ന്നാ​ണ്​ ആ​ശ്ര​മം ക​ത്തി​ച്ച​തെ​ന്നാണ്​ നി​ഗ​മ​നം.

Tags:    
News Summary - crime branch said that RSS activists burnt the ashram of sandeepananda giri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.