കടലിൽ പേയവരെ കുറിച്ച്​ വിവരമില്ല; കൊച്ചുവേളിയിൽ തൊഴിലാളികൾ റോഡ്​ ഉപരോധിക്കുന്നു

തിരുവനന്തപുരം: കൊച്ചുവേളിയിൽ മത്സ്യത്തൊഴിലാളികൾ തീരദേശ റോഡ് ഉപരോധിക്കുന്നു. പ്രദേശത്ത് നിന്നും മൽസ്യബന്ധനത്തിനായി പോയ നാല് പേരെ പറ്റി ഇതുവരെയും യാതൊരു വിവരവും  ലഭിക്കാത്തത്തിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം. 
 Full View
Tags:    
News Summary - Road Protest at Kochuveli - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.