വാഹനാപകടം: വിദ്യാർഥി മരിച്ചു 

പാലക്കാട്: ബൈക്കിൽ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു.കണ്ണനൂർ പീടിക മൊയ്തീന്‍റെ മകൻ ഫാസിൽ റഹ്മാനാണ് മരിച്ചത്. കടമ്പഴിപ്പുറം മാമ്പുഴയിലായിരുന്നു അപകടം. പുലാപ്പറ്റ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
 
 

Tags:    
News Summary - Road Accident in palakkad-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.