തിരുവനന്തപുരം: കേരളത്തിലേക്ക് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയിൽ ഒരു ഇളവും വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മറ്റ് പ്രദേശങ്ങളിൽ നിന്നും എത്തുന്നവരിൽ കുറച്ചുപേർ രോഗവാഹകരാണെന്നാണ് കാണുന്നത്. അതിനാൽ ജാഗ്രത തുടരുകതന്നെ ചെയ്യും.
ഒരു സ്ഥലത്ത് നിന്നു പുറപ്പെടുമ്പോൾ തന്നെ അവർ രജിസ്റ്റർ ചെയ്യണം. ഇത് അയാളെക്കുറിച്ച് മനസ്സിലാക്കാനും ക്വാറൻറീൻ സൗകര്യം ഒരുക്കാനും സാധിക്കും. പാസ് ഉൾപ്പെടെ കാര്യങ്ങളിൽ വ്യക്തത വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.