വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ അംഗമാകാം

തിരുവനന്തപുരം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ അംഗത്വം എടുക്കാന്‍ അവസരം. ചികിത്സാസഹായം ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഇതുവഴി ലഭിക്കും.

നിലവില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള പൊലീസ് ജില്ലയിലെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വാർഷിക വരിസംഖ്യ അടക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ കാഷ്യറില്‍ നിന്ന് ലഭിക്കും.

Tags:    
News Summary - Retired police officers can become members of the Police Welfare Bureau

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.