സമ്പർക്കം വഴിയുള്ള കോവിഡ്​ കൂടുന്നു; കണ്ണൂരിൽ നിയന്ത്രണം

കണ്ണൂർ: സമ്പർക്കം വഴിയുടെ കോവിഡ്​ ബാധ വർധിച്ചതിനെ തുടർന്ന്​ കണ്ണൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോർപ്പറേഷനിലെ 51(കാനത്തൂർ),52(തളിക്കാവ്​),53(പയ്യാമ്പലം)  ഡിവിഷനുകളിലാണ്​​ ജില്ലാ കലക്​ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​.

ഈ ​പ്രദേശങ്ങളിൽ  ഓഫീസുകളും കടകളും പ്രവർത്തിക്കില്ല. ഗതാഗതം നിയന്ത്രിക്കുമെന്നും കലക്​ടർ അറിയിച്ചു.

Tags:    
News Summary - Restrictions in kannur district-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.