Posted On
date_range Updated On
date_range പെരുന്നാൾ സാധ്യതയുള്ള ദിനത്തിലെ സി.ബി.എസ്.ഇ പരീക്ഷ മാറ്റണമെന്നാവശ്യം
തിരുവനന്തപുരം: പെരുന്നാളാവാൻ സാധ്യതയുള്ള ദിനത്തിൽ പരീക്ഷ നിശ്ചയിച്ച സി.ബി.എസ്.ഇ നടപടിക്കെതിരെ പ്രതിഷേധം. ചെറിയ പെരുന്നാൾ സാധ്യതയുള്ള മേയ് 13നാണ് സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്.
പരീക്ഷ മാറ്റിവെക്കണമെന്നാണ് വിവിധ മുസ്ലിം സംഘടന നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.