Posted On
date_range Updated On
date_range ക്ഷേത്രത്തിൽ കയറാൻ സമ്മതിച്ചില്ലെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും രമ്യാ ഹരിദാസിന്റെ പരാതി
കോഴിക്കോട്: അമ്പലത്തില്‍ തൊഴാന്‍ പോയ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന് എം.പി രമ്യാ ഹരിദാസിന്റെ പരാതി. ഇടതുപക്ഷ പ്രവര്‍ത്തകരാണ് തനിക്കു നേരെ ആക്രോശിച്ചതെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രമ്യാ ഹരിദാസ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.
പ്രാര്‍ത്ഥിക്കാനും ആരാധിക്കാനും ആര്‍ക്കും ഏത് അമ്പലത്തിലും കയറാന്‍ സ്വാന്ത്ര്യമുള്ള നാടാണിതെന്നും ആ സ്വാതന്ത്ര്യം താന്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും രമ്യാ ഹരിദാസ് പോസ്റ്റില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.