കലാഭവൻ മണിയുടെ ഒൗട്ട്​ഹൗസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം

തൃശൂർ: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ ഒൗട്ട്​ഹൗസായ പാഡിയില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ യുവാവിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം 29നായിരുന്നു സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന്​ തെറ്റിദ്ധിരിപ്പിച്ച്​​ യുവാവ്​ പരാതിക്കാരിയെ  ഇവിടെയെത്തിച്ചത്​.  

നേരത്തെ പാഡിയിൽ വെച്ചായിരുന്നു മണിക്ക്​ രോഗം മൂർഛിക്കുകയും പിന്നീട്​ മരിക്കുകയും ചെയ്​തത്​.  മണിയോ​ടൊപ്പം തലേദിവസം കൂടെയുണ്ടായിരുന്നവർക്കെതിരെ കുടുംബവും സഹോദരനും രംഗത്തെത്തിയിരുന്നു. 


 

Tags:    
News Summary - rape in mani out house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.