അജ്മൽ
Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പൊന്നാനി: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മീൻതെരുവ് സ്വദേശിയായ തൈവളപ്പിൽ അജ്മലാണ് (21) പിടിയിലായത്.
ആഴ്ചകൾക്ക് മുമ്പ് പൊന്നാനി ചന്തപ്പടി പൗർണമി റോഡിൽ വെച്ചാണ് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നത്. തുടർന്ന് പിടികൂടിയവരെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെട്ടു.
ഇതിനിടെ യുവാവിെൻറ ഫോട്ടോ മൊബൈലിൽ പകർത്തുകയും പൊലീസിന് കൈമാറുകയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.