Posted On
date_range Updated On
date_range സന്ദർശകയായി രമ്യ ഹരിദാസ് നിയമസഭയിൽ
തിരുവനന്തപുരം: നിയമസഭയിൽ സന്ദർശകയായി ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് വൻ വിജയം നേടിയ രമ്യാ ഹരിദാസും. സ്പീക്കറുടെ ഗാലറിയിലാണ് സഭ തുടങ്ങിയതു മുതൽ അവസാനിക്കുന്നതുവരെ രമ്യ ഇരുന്നത്.
സഭക്ക് പുറത്തിറങ്ങിയ രമ്യയെ യു.ഡി.എഫ് എം.എൽ.എമാർ അഭിനന്ദനം അറിയിച്ചു. ഉമ്മൻ ചാണ്ടി അടക്കം നേതാക്കളെയും കണ്ട ശേഷമാണ് രമ്യ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.