മണിയെ പുറത്താക്കണം –ചെന്നിത്തല

തൊടുപുഴ: അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിൽ വിടുതൽ ഹരജി ​കോടതി തള്ളിയ സാഹചര്യത്തിൽ എം.എം മണിയെ മുഖ്യമന്ത്രി മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കുകയോ രാജി വാങ്ങുകയോ ചെയ്യണമെന്ന്​ ​പ്രതിപക്ഷ നേതാവ്​ രമേശ്​ ​െചന്നിത്തല.

കൊലക്കേസിൽ പ്രതിയായി വിചാരണ നേരിടാനിരിക്കുന്നയാളാണ്​ മണിയെന്നും അദ്ദേഹം മന്ത്രി സഭയിൽ തുടരുന്നത്​ ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും ​​ചെന്നിത്തല മാധ്യമ പ്രവർത്തകരോട്​ പറഞ്ഞു.

മണി രാജിവെക്കണമെന്ന്​ സുധീരൻ

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിൽ വിടുതൽ ഹരജി ​കോടതി തള്ളിയ സാഹചര്യത്തിൽ​ എം.എം.മണി രാജിവെക്കണമെന്ന്​ മുസ്​ലിം ലീഗ്​

മണിയെ പുറത്താക്കണമെന്ന്​ കുമ്മനം

അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിൽ വിടുതൽ ഹരജി ​കോടതി തള്ളിയ സാഹചര്യത്തിൽ​ മന്ത്രി എം.എം.മണിയെ മന്ത്രിസഭയിൽ നിന്ന്​ പുറത്താക്ക​ണമെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.