Posted On
date_range Updated On
date_range നിയമം നിയമത്തിെൻറ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് നീങ്ങുന്നതെന്ന് ചെന്നിത്തല
മലപ്പുറം: കേരളത്തിൽ നിയമം നിയമത്തിെൻറ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
കൈയേറ്റക്കാരെയും നിയമലംഘകരെയും സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര^സംസ്ഥാന സർക്കാറുകളോടുള്ള പ്രതിഷേധം മൂലം നിരവധി പേരാണ് യു.ഡി.എഫ് പടയൊരുക്കത്തിൽ അണിചേരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.