Posted On
date_range Updated On
date_range പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
മേലാറ്റൂർ: വയലിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധൻ മരിച്ചു. മേലാറ്റൂർ വലിയപറമ്പ് വെള്ളോടി നഗറിലെ എരുത്തൊടി നാരായണൻ (മാനു- 73) ആണ് മരിച്ചത്. വീട്ടിൽ നിന്ന് പുലർച്ചെ അഞ്ചരക്ക് പുല്ലിക്കുത്തുള്ള ചായക്കടയിലേക്ക് പോയ നാരായണനെ ആറരയോടെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാര്യ: ശാന്ത. മക്കൾ: പ്രീത, ഷാജു (കുട്ടൻ), ഷൈജു, പ്രജു. മരുമക്കൾ: മുരളി ചെമ്മന്തട്ട, രാധിക തച്ചിങ്ങനാടം, അമൃത കോങ്ങാട്, വീണ തിരുവനന്തപുരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.