Posted On
date_range Updated On
date_range ആദർശങ്ങൾ ബലികഴിച്ചു ഒരു തവണയെ ജനങ്ങളെ പറ്റിക്കാൻ സാധിക്കൂവെന്ന് രാഹുൽ ഗാന്ധി
കൊച്ചി: ആദർശങ്ങൾ ബലികഴിച്ചു കൊണ്ട് ഒരു തവണയെ ജനങ്ങളെ പറ്റിക്കാൻ സാധിക്കൂവെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. ഇന്ധന വില വർധിപ്പിക്കുന്നത് സാമ്പത്തികരംഗം തകർന്നതിനാലാണ്. ജി.എസ്.ടിയും നോട്ട് നിരോധനവും സാമ്പത്തിക രംഗത്തെ അപകടത്തിലാക്കിയെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.