ഷാനവാസ്​ ഏറെ സ്​​​േനഹിക്കപ്പെട്ട നേതാവ്​​ – രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഷാ​ന​വാ​സി​​​െൻറ വി​യോ​ഗ​ത്തി​ലൂ​ടെ ഏ​റെ സ്​​നേ​ഹി​ക്ക​പ്പെ​ടു​ക​യും ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ക​യും ചെ​യ്​​ത ഒ​രു നേ​താ​വി​നെ​യാ​ണ്​ ന​ഷ്​​ട​മാ​യ​തെ​ന്ന്​​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. പാ​ർ​ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പാ​ർ​ല​മ​​െൻറി​ലെ ശ​ബ്​​ദ​മാ​യി​രു​ന്നു ഷാ​ന​വാ​സെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ലോ​ക്​​സ​ഭ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ​റ​ഞ്ഞു.

കോ​ൺ​​ഗ്ര​സ്​ മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ്​ ഗു​ലാം ന​ബി ആ​സാ​ദ്​ എ​ന്നി​വ​രും അ​നു​ശോ​ചി​ച്ചു.

Tags:    
News Summary - Rahul Gandhi Remembering Shanavas MP-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.