റഹ്​മത്ത്​ ഹോട്ടൽ ഉടമ കുഞ്ഞഹമ്മദ്​ ഹാജി നിര്യാതനായി

കോഴിക്കോട്​: നഗരത്തിലെ രണ്ടാം റെയിൽവേ ഗേറ്ററിനെ സമീപത്തെ റഹ്​മത്ത്​ ഹോട്ടൽ ഉടമ കോഴിക്കോട്​ നടക്കാവ്​ കുഞ്ഞഹമ്മദ്​ ഹാജി(86) നിര്യാതനായി. തിരൂർ ആലത്തിയൂർ സ്വദേശിയായ അദ്ദേഹം ദീർഘകാലമായി കോഴിക്കോടാണ്​ താമസം​. സുബൈർ, സുഹൈൽ (കേരള ഹോട്ടൽ ആൻറ് റസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട്‌ ജില്ലാപ്രസിഡന്റ് ) എന്നീ ആൺമക്കളെക്കൂടാതെ ഏഴ് പെൺമക്കളുമുണ്ട്. മയ്യിത്ത് നമസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം, നടക്കാവ് ജുമഅത്ത് പള്ളിയിൽ(CH)

Tags:    
News Summary - rahamath hotel owner died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.