പുതുപ്പള്ളിക്ക് പുതു നായകൻ; ചാണ്ടി ഉമ്മന്‍റെ വിജയം റെക്കോർഡ് ഭൂരിപക്ഷത്തിൽ
2023-09-08 07:51 IST
വോട്ട് എണ്ണുന്ന ക്രമം- ഗ്രാമപഞ്ചായത്ത്
അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം ഗ്രാമപഞ്ചായത്തുകൾ
2023-09-08 07:49 IST
പുതുപ്പള്ളി മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകൾ
- പുതുപ്പള്ളി, പാമ്പാടി, വാകത്താനം, അകലക്കുന്നം, മണർകാട്, കൂരോപ്പട (എൽ.ഡി.എഫ്)
- മീനടം, അയർകുന്നം (യു.ഡി.എഫ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.