Posted On
date_range Updated On
date_range പുതുപ്പള്ളിയിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭ
കോട്ടയം: പുതുപ്പള്ളിയിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭ. ഒരു മുന്നണിയോടും വിരോധമോ അടുപ്പമോ ഇല്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
സഹതാപ തരംഗത്തോടൊപ്പം വികസന രഹിത ചർച്ചകളും സ്വാധീനിച്ചേക്കാം. പുതുപ്പള്ളിയിൽ നടക്കുന്നത് ശക്തമായ ത്രികോണ മത്സരമാണെെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.