Posted On
date_range Updated On
date_range എസ്.സി -എസ്.ടി വകുപ്പിൽ പഞ്ചിംഗ് സംവിധാനം നടപടികൾ നിരീക്ഷിക്കും
തിരുവനന്തപുരം : പഞ്ചിംഗ് സംവിധാനം നടപടികൾ നിരീക്ഷിക്കുന്നതിന് എസ്.സി -എസ്.ടി വകുപ്പിൽ അഡീഷൺ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവ്. പട്ടികജാതി വകുപ്പിലും കേരള സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപ്പറേഷനിലും സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം നടപ്പാക്കിയതിന് സ്വീകരിക്കുന്ന നടി നിരീക്ഷിക്കുന്നതിനാണ് സെക്രട്ടറിയെ ചുമതലപ്പെടുത്തിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.