പി.എസ്. അബ്ദുല്ല മദനി നിര്യാതനായി

തൃശൂർ: പ്രമുഖ പണ്ഡിതനും കെ.എൻ.എം തൃശൂർ ജില്ലാ മുൻ പ്രസിഡൻറുമായ ചെന്ത്രാപ്പിന്നി പുതിയ വീട്ടിൽ പി. എസ്. അബ്ദുല്ല മദനി നിര്യാതനായി. കൈപ്പമംഗലം ബുസ്താനുൽ ഉലൂം അറബി കോളജ് സ്ഥാപകരിൽ ഒരാളും മുൻ പ്രിൻസിപ്പലുമായിരുന്നു. കബറടക്കം ബുധനാഴ്​ച 12 മണിക്ക് ചെന്ത്രാപ്പിന്നി ചിറക്കൽ മഹല്ല് ഖബർ സ്ഥാനിൽ.

Tags:    
News Summary - ps abdulla madani died -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.