എം.കെ സാനുവും ഭാര്യ എൻ. രത്നമ്മയും (ഫോട്ടോ: പി. അഭിജിത്ത്)

പ്രഫ. എം.കെ. സാനുവിന്റെ ഭാര്യ എൻ. രത്നമ്മ അന്തരിച്ചു

കൊച്ചി: പ്രഫസർ എം.കെ സാനുവിന്റെ ഭാര്യ എൻ. രത്നമ്മ (90) നിര്യാതയായി. തിരുകൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി. മാധവൻ വക്കീലിന്റെ മകളാണ്.

മക്കൾ: എം.എസ്. രൻജിത്ത് ( റിട്ട ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ കൊച്ചിൻ പോർട്ട് ), എം.എസ് രേഖ , ഡോ. എം. എസ് ഗീത ( റിട്ട. അധ്യപിക സെന്റ് പോൾസ് കോളജ് , ഹിന്ദി വിഭാഗം മേധാവി) എം. എസ്. സീത ( സോഷ്യൽ വൈൽ ഫൈയർ ഡിപ്പാർട്ടുമെന്റ്, വിമന്റ് ആന്റ് ചയ്ൽഡ് ഡവല ഡിപ്പാർട്ടുമന്റ് ), എം. എസ്. ഹാരിസ് ( ദുബായ്: എഞ്ചിനീയർ ). 

മരുമക്കൾ : സി.വി. മായ, സി.കെ. കൃഷ്ണൻ ( ഇൻഡ്യൻ അലൂമിനിയം കമ്പിനി ), പി.വി. ജ്യോതി ( റിട്ട മുനി.കോർപ്പറേഷൻ സെക്രട്ടറി ) മിനി ദ്രുബായ് ). സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ.

Tags:    
News Summary - Prof. MK Sanu's wife N. Ratnamma passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.