Posted On
date_range Updated On
date_range സ്കൂൾ കലോത്സവ നഗരിയിലെ 'മാധ്യമം' സ്റ്റാളിൽ സമ്മാനം വിതരണം
തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിലെ 'മാധ്യമം' സ്റ്റാളിൽ മജ്‍ലിസ് പാർക്കുമായി സഹകരിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് മജ്‍ലിസ് മുഖ്യരക്ഷാധികാരി സി.എ. സലീം സമ്മാനം നൽകി. ചെയർമാൻ ബക്കർ പെൻകോ, വൈസ് ചെയർമാൻ എം.എം. അബ്ദുൽ ജബ്ബാർ, ജനറൽ സെക്രട്ടറി സി.എ. ഷാഹുൽ ഹമീദ്, സെക്രട്ടറി ആതിര റഷീദ്, ട്രഷറർ സാഹിർ ഹംസ, റസിഡന്റ് എഡിറ്റർ ഇനാം, സർക്കുലേഷൻ മാനേജർ പി.എം. മനോജ് എന്നിവർ സമീപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.