Posted On
date_range Updated On
date_range പ്രിയനന്ദനന്‍റേത് പബ്ലിസിറ്റി സ്റ്റണ്ട്; ബി.ജെ.പിക്ക് പങ്കില്ലെന്ന് ഗോപാലകൃഷ്ണൻ
തൃശൂർ: സംവിധായകൻ പ്രിയനന്ദനെ അക്രമിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ആരുടേയെ ങ്കിലും വികാരപരമായ നടപടി മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം പ്രിയനന്ദന്‍റെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. മര്‍ദ്ദിക്കണമെന്ന് ഉണ്ടായിരുന്നെങ്കില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ദിവസം തന്നെ ആകാമായിരുന്നു. എന്നാല്‍ അന്ന് ജനാധിപത്യ മര്യാദ അനുസരിച്ചുള്ള പ്രതിഷേധമാണ് ബി.ജെ.പി നടത്തിയെതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.