നിഖില്‍
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി സ്വകാര്യാശുപത്രി ജീവനക്കാരന് പിടിയില്‍
പത്തനാപുരം: സ്വകാര്യാശുപത്രിയിലെ ജീവനക്കാരനിൽ നിന്ന് എം.ഡി.എം.എ പിടികൂടി. പിറവന്തൂര്‍ വെട്ടിത്തിട്ട കിഴക്കേതിൽ നിഖിൽ എബ്രഹാമിനെ ആണ് പിടികൂടിയത്.
ജില്ല പോലീസ് മേധാവിയുടെ ഷാഡോ ടീമാണ് ആശുപത്രി ജീവനക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയത്. ടീഷർട്ടിന്റെ ഉള്ളിൽ പ്രത്യേകം അറയായി ആണ് പാക്കറ്റുകൾ ഒളിപ്പിച്ചിരുന്നത്. പ്രതിയെ വിശദ അന്വേഷണത്തിനായി പത്തനാപുരം പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.