Posted On
date_range Updated On
date_range 500 രൂപ നോട്ടുകളിൽ അച്ചടിപ്പിശക്
തൃശൂർ: അത്യാധുനിക സുരക്ഷ ക്രമീകരണത്തോടെ പുറത്തിറക്കിയ 500 രൂപ നോട്ടിൽ അച്ചടിപ്പിശക്. ആേൻറാ ഡി. ഒല്ലൂക്കാരന് ലഭിച്ച നാല് അഞ്ചൂറുരൂപ നോട്ടുകളിൽ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ എന്ന് അച്ചടിച്ചത് വിവിധഭാഗങ്ങളിൽ. ഒരെണ്ണം ബാർകോഡിെൻറ ഇടതുവശത്തും മറ്റൊന്നിൽ വലത്തുമാണ്. മറ്റൊരു നോട്ടിൽ ബാർകോഡിൽ അടിച്ചതിനാൽ തെളിഞ്ഞിട്ടില്ല. നാലാമത്തേത് ബാർകോഡിൽ വ്യത്യസ്ത സ്ഥാനത്താണുള്ളത്. വ്യത്യാസം കണ്ട് സംശയത്തിെൻറ പേരിൽ ബാങ്ക് മാനേജെര കാണിച്ചപ്പോൾ വ്യാജനല്ല, അച്ചടിപ്പിശകാണെന്ന മറുപടിയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.