തിരുവനന്തപുരംക ഒാഖി ദുരന്തത്തിനിരയായ കേരളത്തിലെ പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കണമെന്ന് ലത്തീൻസഭ. കേന്ദ്രത്തിൽ പ്രത്യേക ഫിഷറീസ് മന്ത്രാലയം വേണം. വിവിധ ആവശ്യങ്ങളുന്നയിച്ച് ഒാഖി ദുരന്തബാധിതർ നടത്തുന്ന രാജ്ഭവൻ മാർച്ചിൽ വിശ്വാസികൾ പെങ്കടുക്കണമെന്നും ലത്തീൻസഭ ആവശ്യപ്പെട്ടു
ഒാഖി ദുരന്തത്തിനിരയായവർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ലത്തീൻസഭ ഞായറാഴ്ച പള്ളികളിൽ പ്രാർഥന ദിനം ആചരിക്കുകയാണ്. ഇതിനിടെയാണ് വായിച്ച ഇടയലേഖനത്തിലാണ് ഇക്കാര്യങ്ങൾ സഭ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.