Posted On
date_range Updated On
date_range 16കാരനുമായുള്ള ബന്ധത്തിൽ ഗർഭിണിയായി; 19കാരിക്കെതിരെ പോക്സോ കേസ്
ആലുവ: 16കാരനുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭിണിയായ 19കാരിക്കെതിരെ പോക്സോ കേസെടുത്തു. ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയിൽ പീഡനം നടന്നത് എടത്തല പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവർക്ക് കൈമാറി.
ഒരേ വിദ്യാലയത്തിൽ വിദ്യാർഥികളായിരിക്കെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. പരാതിയെ തുടർന്നാണ് എടത്തല പൊലീസ് 19കാരിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.