Posted On
date_range Updated On
date_range മുല്ലപ്പള്ളിക്കെതിരെ ‘ഗ്രൂപ്പില്ലാ കോണ്‍ഗ്രസി’ന്‍റെ പോസ്റ്റർ
കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്‍റാക്കുന്നതിനെതിരെ പ്രതിഷേധ പോസ്റ്റർ. കോഴിക്കോട് ഡി.സി.സിക്ക് സമീപമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പ്രവര്‍ത്തകരുടെ വികാരം മാനിക്കാത്ത പുനഃസംഘടന ആര്‍ക്ക് വേണ്ടിയെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
ഗ്രൂപ്പില്ലാ കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്‍റാക്കിയതില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കുള്ള പ്രതിഷേധമാണ് ഇതോടെ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.