Posted On
date_range Updated On
date_range സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മാണിക്യവിളാകം സ്വദേശി സൈഫുദ്ദീൻ (63) ആണ് മരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ പിതാവാണ് മരിച്ച സൈഫുദ്ദീൻ.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 28 ആയി.
സൈഫുദ്ദീന്റെ രണ്ട് മക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.