പൊന്നാനിയിൽ ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

പൊന്നാനി: പൊന്നാനി ചമ്രവട്ടം ജംങ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പൊന്നാനി ഇടശ്ശേരി ഗ്രാമം സ്വദേശി കൊള്ളന്നൂർ പ്രഭാകരൻ (58) ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.

അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ പതിനൊന്നോടെയാണ് അപകടമുണ്ടായത്.

Tags:    
News Summary - Ponnani Bus Accident; One Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.