Posted On
date_range Updated On
date_range അർത്തുങ്കൽ പള്ളിക്കെതിരെ പ്രചാരണം: കേസെടുക്കാൻ നിർദേശം
ആലപ്പുഴ: മതസൗഹാർദം തകർക്കുന്ന തരത്തിൽ അർത്തുങ്കൽ പള്ളിയെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ച ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിനെതിരെ ക്രിമിനൽ നടപടി നിയമത്തിലെ 153 എ വകുപ്പ് പ്രകാരം കേസ് എടുക്കാൻ ജില്ല െപാലീസ് മേധാവി സുരേന്ദ്രൻ അർത്തുങ്കൽ പൊലീസിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.