തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സി.പി.ഐ നേതാവിനെതിരെ പോക്സോ കേസ്

ആലപ്പുഴ: സി.പി.ഐ നേതാവിനെതിരെ പോക്‌സോ കേസ്. സി.പി.ഐ നേതാവ് എച്ച് ദിലീപിനെതിരെ നൂറനാട് പൊലീസ് കേസ് എടുത്തു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം നടത്തിയതിനാണ് കേസ്.

ആലപ്പുഴ ചാരുംമൂട് വച്ചാണ് പീഡന ശ്രമം നടന്നത്.

സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.

Tags:    
News Summary - POCSO case filed against CPI leader who tried to rape girl during election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.