പി.എൻ. ഗോപീകൃഷ്ണന്‍റെ മാതാവ് സരസ്വതി ടീച്ചർ നിര്യാതയായി

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പുവ്വത്തുംകടവിൽ പരേതനായ നാരായണന്‍റെ ഭാര്യയും കവിയും പ്രഭാഷകനുമായ പി.എൻ. ഗോപീകൃഷ്ണന്‍റെ മാതാവുമായ വി.എസ്. സരസ്വതി ടീച്ചർ (86) നിര്യാതയായി. പനങ്ങാട് എച്ച്.എസ്.എസ്. റിട്ട. അധ്യാപികയാണ്.

മറ്റുമക്കൾ: പി.എൻ. ബിന്ദു (ഡീൻ, നിംഹാൻസ്), പി.എൻ. ഉണ്ണികൃഷ്ണൻ (ബിസിനസ്). മരുമക്കൾ: ഡോ. കുട്ടി (റജിസ്ട്രാർ, ഏനപ്പാഴ യൂണിവേഴ്സിറ്റി, മാംഗ്ളൂർ), ലക്ഷ്മി, ആലീഷ (അധ്യാപിക, കെ.എൻ.എം.വി.എച്ച്.എസ്.എസ്, തൃത്തല്ലൂർ). സംസ്ക്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് വീട്ടുവീപ്പിൽ.

Tags:    
News Summary - P.N. Gopikrishnan's mother Saraswathi teacher passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.