Posted On
date_range Updated On
date_range പ്ലസ് വൺ പരീക്ഷ ഫലം ഇന്ന്
തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എന്നീ വെബ്സൈറ്റുകളിൽ ഉച്ചക്ക് മുമ്പ് ഫലം ലഭ്യമാകും. റെക്കോഡ് വേഗത്തിലാണ് ഇത്തവണ ഫലം പ്രസിദ്ധീകരിക്കുന്നത്. രണ്ടാം വർഷ ക്ലാസുകൾ തുടങ്ങി രണ്ടുമാസം പിന്നിടുേമ്പാഴാണ് കഴിഞ്ഞവർഷങ്ങളിൽ ഒന്നാം വർഷ ഫലം പുറത്തുവന്നിരുന്നത്. ഒന്നാം വർഷ പരീക്ഷഫലം അറിഞ്ഞുകൊണ്ട് രണ്ടാം വർഷ ക്ലാസുകളിൽ എത്താനാകുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.