Posted On
date_range Updated On
date_range മതേതര കക്ഷികളെ യോജിപ്പിക്കാൻ കോൺഗ്രസ് മുൻകൈ എടുക്കണം - കുഞ്ഞാലിക്കുട്ടി
മലപ്പുറം: മതേതര കക്ഷികളെ യോജിപ്പിക്കാൻ കോൺഗ്രസ് മുൻകൈ എടുക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കർണാടകയിൽ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ബി.ജെ.പി നിലം തൊടില്ലായിരുന്നു. കേരള കോൺഗ്രസിനെ യു.ഡി.എഫിൽ എടുക്കണമന്നാണ് ലീഗിന്റെ ശക്തമായ ആവശ്യം. അതിനായി ലീഗ് ശ്രമിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.