Posted On
date_range Updated On
date_range ട്വൻറി20ക്ക് പൈനാപ്പിൾ ചിഹ്നം
കിഴക്കമ്പലം: നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് തയാറെടുക്കുന്ന ട്വൻറി20ക്ക് പൈനാപ്പിള്‍ ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ചതായി പ്രസിഡൻറ് സാബു എം. ജേക്കബ് അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. നിയമസഭ തെരഞ്ഞടുപ്പില്‍ മാങ്ങ ചിഹ്നം ആവശ്യപ്പെെട്ടങ്കിലും തമിഴ്‌നാട്ടിലെ പട്ടാളിമക്കള്‍ കക്ഷിക്ക് തെരഞ്ഞടുപ്പ് കമീഷന്‍ മാങ്ങ നേരേത്ത നല്‍കിയതിനാല്‍ ഇക്കുറി ട്വൻറി20ക്ക് പൈനാപ്പിളാണ് ലഭിച്ചത്.
ജില്ലയിലെ 14 നിയമസഭ മണ്ഡലങ്ങളിലാണ് ഇക്കുറി ട്വൻറി20 ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.