Posted On
date_range Updated On
date_range പരിസ്ഥിതി വിഷയങ്ങളിൽ പൂർണമായും പിന്നാക്കം
അഴിമതിക്കെതിരെയുള്ള നിലപാടുകൾ ഒരുപരിധിവരെ മുന്നോട്ടുകൊണ്ടുപോയി. സാമാന്യജനങ്ങളുടെ ഇച്ഛക്കൊത്ത് സർക്കാറിെൻറ പ്രതിച്ഛായ വളർന്നില്ല. പൊലീസിനെ കൈകാര്യം ചെയ്തതിൽ വലിയ വീഴ്ച സംഭവിച്ചതും പരിസ്ഥിതി വിഷയത്തിൽ പൂർണമായും പിന്നാക്കം േപായതും കോട്ടമായി. സർക്കാറിന് 50 മാർക്ക്. മികച്ച മന്ത്രി വി.എസ്. സുനിൽ കുമാർ, അദ്ദേഹത്തിന് 75 മാർക്ക് നൽകാം.
(പരിസ്ഥിതി പ്രവർത്തകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.